ആമുഖം

ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി പാഴായും ശൂന്യമായുംഇരുന്നു. ആഴത്തിനുമേൽ അന്ധകാരം വ്യാപിച്ചിരുന്നു. പിന്നീട് അവന് സ്ഥലത്തെ ജലത്തിൽ നിന്നും വേർതിരിച്ചു.ജലത്തിനുമേൽ ദൈവാത്മാവ് ചരിച്ചുകൊണ്ടിരുന്നു. ജീവന് ഉാണ്ടാകട്ടെ എന്ന് അവന് പറഞ്ഞു. ജീവന് ഉണ്ടായി. പിന്നീട് ജീവന്റെനിലനില്പ്പിനുവേണ്ടതെല്ലാം ഉാണ്ടായി.മനുഷ്യ ബുദ്ധിയുടെയും മനുഷ്യാധ്വാനത്തിന്റേയും ഇടപെടലില്ലാതെതന്നെഎല്ലാം ഒരുങ്ങി. പിന്നീട് അവന് മണ്ണില് നിന്നും മനുഷ്യനെ സൃഷ്ടിച്ചു. അവനു തന്റെ ജീവനും പകുത്തുനല്കി. എന്തിനേയും സൃഷ്ടിക്കാനും പരിവർത്തിപ്പിക്കാനും പോന്ന തന്റെ ജീവനെ തന്നെ !

പിന്നീട് ദൈവം മനുഷ്യന്റെ സുഖജീവിതത്തിന് ഉതകുന്ന ഒരു പറുദീസ ആയിഭൂമിയെ രൂപപ്പെടുത്തി. ഈ തോട്ടം നട്ടുപരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനുംവേണ്ടി അവനെ അവിടെ ആക്കി. തുടർന്നുള്ള കഥ മനുഷ്യന്റെ അദ്ധ്വാനത്തിന്റെയുംഫലമായി ഇടപെടലിന്റെയും ഭൂമി രൂപാന്തരപ്പെട്ടതിന്റെ ആകെത്തുകയാണ്.

ഇതിനെയാണ് നാം ചരിത്രം എന്നു വിളിക്കുന്നത്.

നീതി നിഷ്ഠമായ ഒരു ലോകം എന്ന നമ്മുടെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് ഈ ചരിത്രബോധം അനിവാര്യവുമാണ്. കോടാനുകോടി മനുഷ്യരുടെ രക്തവുംവിയര്പ്പും ചിന്തയും ഒന്നുചേര്ന്ന് രൂപപ്പെട്ടതാണ് നമ്മള് അനുഭവിക്കുന്ന ജീവിതസൗഭാഗ്യം. അവരിലേറെപ്പേരുടെയും ജീവിതം ജീവിതം അജ്ഞാതമായിക്കഴിഞ്ഞിരിക്കുന്നു.അവശേഷിക്കുന്നവ ശേഖരിക്കേതും സംരക്ഷിക്കേതും ദുഷ്ക്കരമെങ്കിലും അനിവാര്യമാണ്. ഈ പദ്ധതിക്കു പിന്നിലുള്ള ലക്ഷ്യവും അതുതന്നെ. തമസ്ക്കരിക്കപ്പെട്ട ആ ജീവിതങ്ങളുടെ പാതാന്തികത്തിൽ ഈ താളിയോലകൾ സമർപ്പിച്ചുകൊള്ളട്ടെ!!!

Kerala Samuhya Padana Vedi

Awareness

You may bring to the notice of the people the outstanding ...

Current Affairs

Itaque earum rerum hic a sapiente delectus in auctor sapien.

Tourism

Tourist centres, facilities for communication, tour packages etc....

Culture

Researches, studies, ways of life with regard to our language

Editorial

നവോത്ഥാനം നടന്നതോ? നടക്കാനിരിക്കുന്നതോ?

ലോകത്തിന്റെ ഏതെങ്കിലം കോണില് രൂപപ്പെടുന്ന ഈ സംരംഭങ്ങള് പെട്ടെന്നുതന്നെ ലോകത്തിന്റെ മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നതായി കാണുന്നു. നവോത്ഥാനപ്രസ്ഥാനം ഇപ്രകാരം ഇറ്റലിയില് നിന്ന് ആരംഭിച്ച്.....

Get our Free newsletter

You may post your sincere and critical feedback about our website-Kerala Samuhya Padana Vedi.

We never share your information or use it to spam you E-mail : georgejosephthottunkal@gmail.com, Call : (+91) 9497110203